Tuesday, September 10, 2013

പ്രണയം


പ്രണയം
നിനക്ക് മാത്രമറിയാവുന്ന 
കടം കഥ.

" കൊഴിഞ്ഞു തീരാതെ
ഒരു ചില്ല,
പാടിതീരാതെ ഒരു കിളി,
ഒരു മരം,
ഒരു സൂര്യന്‍ ....?"

ഉത്തരം മായ്ച്ചതൊരു 
തിര....!

" നിനക്കൊരു കടം..!"


1 comment:

  1. ഹ ഹ ഹ...ഉത്തരാധുനികം.....ചിന്താദ്വീപ്തം .....അഭിനന്ദനങ്ങള്‍.....!!!

    ReplyDelete