മടുപ്പുകളുടെ
ഏഴു കടലുകള്‍ക്കും
അപ്പുറവും, ഇപ്പുരവുമിരുന്നാണ്
നമ്മുടെയീ കിന്നാരം.
അകലെയാകുമ്പോള്‍
അടുത്തും , അടുത്താകുമ്പോള്‍
അകന്നും നമ്മുടെയീ
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍..!
പൊട്ടിച്ചിരിയാണ്
പിന്നെയൊരുത്തരം.
അല്ലെങ്കിലും
പൊട്ടിച്ചിരിയെക്കാള്‍
മനോഹരമായ
കരച്ചിലില്ല തന്നെ.
ഏഴു കടലുകള്‍ക്കും
അപ്പുറവും, ഇപ്പുരവുമിരുന്നാണ്
നമ്മുടെയീ കിന്നാരം.
അകലെയാകുമ്പോള്‍
അടുത്തും , അടുത്താകുമ്പോള്‍
അകന്നും നമ്മുടെയീ
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍..!
പൊട്ടിച്ചിരിയാണ്
പിന്നെയൊരുത്തരം.
അല്ലെങ്കിലും
പൊട്ടിച്ചിരിയെക്കാള്‍
മനോഹരമായ
കരച്ചിലില്ല തന്നെ.
No comments:
Post a Comment