എന്റെ മൌനങ്ങളിലേക്ക്
നിന്റെ സ്വപ്‌നങ്ങളെ
ചേര്‍ത്ത് വയ്ക്കരുത്.
ഒഴുക്ക് നിലച്ച പുഴ,
കടലിനെ മറന്ന്‍
പോയിരിക്കുന്നു.
മധുരമായൊരു
നൊമ്പരം പോലും
ഓളങ്ങളായി
തീരം തൊടുന്നില്ല .
വെള്ളാരംകല്ലുകള്‍
തിരഞ്ഞു പോയവന്‍ ,
പുഴയാഴങ്ങളില്‍
നീലിമ തേടുമ്പോള്‍,
നിന്റെ സ്വപ്‌നങ്ങള്‍
അനാഥമാകരുത് .
നിന്റെ സ്വപ്‌നങ്ങളെ
ചേര്‍ത്ത് വയ്ക്കരുത്.
ഒഴുക്ക് നിലച്ച പുഴ,
കടലിനെ മറന്ന്‍
പോയിരിക്കുന്നു.
മധുരമായൊരു
നൊമ്പരം പോലും
ഓളങ്ങളായി
തീരം തൊടുന്നില്ല .
വെള്ളാരംകല്ലുകള്‍
തിരഞ്ഞു പോയവന്‍ ,
പുഴയാഴങ്ങളില്‍
നീലിമ തേടുമ്പോള്‍,
നിന്റെ സ്വപ്‌നങ്ങള്‍
അനാഥമാകരുത് .
No comments:
Post a Comment