പിന്നെയൊന്നും
ഓര്‍മയില്ല;
കരയും, കണ്ണ്നീരും
തിരയും, മോഹങ്ങളും
ആകാശവും, സ്വപ്നങ്ങളും
ഒന്നും.
നിന്നിലേക്കുള്ള വഴികള്‍
നീണ്ടു നീണ്ടു പോകട്ടെ
കാടുകള്‍, നാടുകള്‍, ചുടലകള്‍
ഒടുക്കങ്ങളില്‍ നിന്ന്
തുടക്കങ്ങളിലേക്ക്
തുടരുന്ന അതിരുകള്‍.
പിന്നെയൊന്നും
ഓര്‍മയില്ല.
നിന്‍മുഖം മാത്രം
ജ്വലിക്കുന്നു.
ഓര്‍മയില്ല;
കരയും, കണ്ണ്നീരും
തിരയും, മോഹങ്ങളും
ആകാശവും, സ്വപ്നങ്ങളും
ഒന്നും.
നിന്നിലേക്കുള്ള വഴികള്‍
നീണ്ടു നീണ്ടു പോകട്ടെ
കാടുകള്‍, നാടുകള്‍, ചുടലകള്‍
ഒടുക്കങ്ങളില്‍ നിന്ന്
തുടക്കങ്ങളിലേക്ക്
തുടരുന്ന അതിരുകള്‍.
പിന്നെയൊന്നും
ഓര്‍മയില്ല.
നിന്‍മുഖം മാത്രം
ജ്വലിക്കുന്നു.
അസംതൃപ്തരും നിരാശരുമാണ് അധിക സാഹിത്യകാരും
ReplyDeleteഎന്തെന്നരിയുന്നില്ല
അങ്ങനെ മാത്രേ അവർ ചിന്തിക്കുന്നുല്ലോ
അല്ലെ ?
അസംതൃപ്തിയും, നിരാശയും മില്ലാതെ "നിന്റെ ജ്വലിക്കുന്ന മുഖം" കാണനാവുമെന്നു കരുതുന്നില്ല.
ReplyDeleteഅല്ലെങ്കില്‍ "നിന്‍മുഖം മാത്രം ജ്വലിക്കുന്നു" യിടതെക്കുള്ള നടത്തത്തില്‍ മറ്റെല്ലാ ഓര്‍മകളും മാഞ്ഞു പോകുന്നു.