tag:blogger.com,1999:blog-3593877917538478509.post3639790092964770997..comments2015-01-21T08:22:37.776-08:00Comments on hussain anand: ഇരുട്ടിനോട് Hussain Anandhttp://www.blogger.com/profile/03190846594112487760noreply@blogger.comBlogger1125tag:blogger.com,1999:blog-3593877917538478509.post-57692522519930686372013-10-08T00:35:40.205-07:002013-10-08T00:35:40.205-07:00നല്ലോരാശയം നന്നായി തന്നെ അവതരിപ്പിച്ചു......അവിടവി...നല്ലോരാശയം നന്നായി തന്നെ അവതരിപ്പിച്ചു......അവിടവിടെ കുറച്ചു അക്ഷര പിശാചുകള്‍ ഭംഗി കെടുത്തുന്ന പോലെ തോന്നിയതോഴിച്ചു.....ചില മനസ്സില്‍ തോന്നിയ അഭിപ്രായങ്ങള്‍ കൂടി ഇവിടെ കുറിക്കുന്നു...തോന്ന്യാക്ഷരങ്ങള്‍ ആയിരിക്കും......ക്ഷമിക്കുക.....1) കറുത്ത ഇരുളില്‍ നിന്ന് എന്നത് കൂരിരുട്ടില്‍നിന്നും അല്ലെങ്കില്‍ പിന്നീട് മറ്റൊരിടത്ത് പറഞ്ഞ പോലെ കനത്ത ഇരുളില്‍ എന്നായാലും ഒന്ന് കൂടി നന്നാവും...കറുത്ത ഇരുട്ട് എന്നാവുമ്പോള്‍ ഇരുളിന്റെ ആഴം അത്ര ഫീല്‍ ചെയ്യുന്നില്ല....എന്നായിരുന്നെങ്കില്‍ കുറച്ചുകൂടി കാവ്യാത്മകത തോന്നിയേനെ.....2) ഒന്നിലധികം കാരാഗൃഹം എന്നാ പ്രയോഗം മാറ്റി ഒരിടത്ത് തടവറ എന്ന് ഉപയോഗിച്ചാല്‍ ഒന്നുകൂടി വായനാ സുഖം കിട്ടിയേനെ.....വളരെ നല്ലൊരു ആശയം ഇങ്ങനെ നന്നായി ആവിഷ്ക്കരിച്ചതില്‍ ഒരുപാട് സന്തോഷം.....അഭിനന്ദനങ്ങള്‍....Anonymoushttps://www.blogger.com/profile/05021689679229128457noreply@blogger.com